തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ​യി​ലും വാ​നാ​ക്രൈ ആ​ക്ര​മ​ണം,

തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ​യി​ലും വാ​നാ​ക്രൈ ആ​ക്ര​മ​ണം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും വാ​നാ​ക്രൈ റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണം. തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ ഡി​വി​ഷ​ന​ല്‍ ഓ​ഫീ​സി​ലെ നാ​ല് ക​മ്പ്യൂ​ട്ട​റു​ക​ള്‍​ക്ക് നേ​രെ​യാ​ണ് വാ​നാ​ക്രൈ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളൊ​ന്നും ന​ഷ്ട​മാ​യി​ട്ടി​ല്ലെ​ന്നും റെ​യി​ല്‍​വേ സേ​വ​ന​ങ്ങ​ള്‍​ക്ക് ത​ട​സം ഉ​ണ്ടാ​കി​ല്ലെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു.

റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തോ​ടെ ക​മ്പ്യൂ​ട്ട​റു​ക​ളു​ടെ ഇ​ന്‍റ​ർ​നെ​റ്റ് ബ​ന്ധം വിഛേ​ദി​ച്ചു. വൈ​റ​സ് ആ​ക്ര​മ​ണ​മു​ണ്ടാ​യ ക​മ്പ്യൂ​ട്ട​റു​ക​ളി​ല്‍​നി​ന്നും വി​വ​ര​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *