‘മാഡം’ എന്നത് വെ​റും ഭാ​വ​നാ​സൃ​ഷ്ടി​യെ​ന്നു പോ​ലീ​സ്.

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ​ള്‍​സ​ര്‍ സു​നി പ​രാ​മ​ര്‍​ശി​ച്ചി​രു​ന്ന “മാ​ഡം’ വെ​റും ഭാ​വ​നാ​സൃ​ഷ്ടി​യെ​ന്നു പോ​ലീ​സ്. അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ പ​ള്‍​സ​ര്‍ സു​നി മ​ന​പൂ​ര്‍​വം ചെ​യ്ത​താ​ണ് ഇ​തെ​ന്നും ദി​ലീ​പ് മാ​ത്ര​മാ​ണ് ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​ഭി​ഭാ​ഷ​ക​നാ​യ ഫെ​നി ബാ​ല​കൃ​ഷ്ണ​നോ​ട് മാ​ഡ​ത്തെ സം​ബ​ന്ധി​ച്ച്‌ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​തി​ലും പോ​ലീ​സി​ന് തെ​ളി​വ് ല​ഭി​ച്ചി​ട്ടി​ല്ല. ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പെ​ന്‍ ഡ്രൈ​വി​ലാ​ക്കി മാ​ഡ​ത്തി​ന് ന​ല്‍​കി​യെ​ന്നാ​ണ് സു​നി​യു​ടെ മൊ​ഴി.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *