പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു അ​​​ടു​​​ത്ത ചി​​​ങ്ങം ഒ​​​ന്നു മു​​​ത​​​ൽ മ​​​ല​​​യാ​​​ളം ചോ​​​ദ്യം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ബി​​​രു​​​ദം അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത​​​യാ​​​യ എ​​​ല്ലാ പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കും അ​​​ടു​​​ത്ത ചി​​​ങ്ങം ഒ​​​ന്നു മു​​​ത​​​ൽ മ​​​ല​​​യാ​​​ളം ചോ​​​ദ്യം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും പി​​​എ​​​സ്‌​​​സി ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​കെ. സ​​​ക്കീ​​​റും ത​​​മ്മി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​യ​​​ത്. 100 മാ​​​ർ​​​ക്കി​​​ന്‍റെ പ​​​രീ​​​ക്ഷ​​​യ്ക്ക് 10 മാ​​​ർ​​​ക്കി​​​ന്‍റെ മ​​​ല​​​യാ​​​ള ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കും.

ചി​​​ല പ​​​രീ​​​ക്ഷ​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം പി​​​എ​​​സ്‌​​​സി ചെ​​​യ​​​ർ​​​മാ​​​ൻ അം​​​ഗീ​​​ക​​​രി​​​ച്ചു. സ്പോ​​​ർ​​​ട്സ് ക്വോട്ട​​​യി​​​ലെ നി​​​യ​​​മ​​​നം വൈ​​​കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​നും ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കും. സ​​​ർ​​​ക്കാ​​​രി​​​നു​​​വേ​​​ണ്ടി സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ യോ​​​ഗ്യ​​​ത വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്. അ​​​തു മാ​​​റ്റി യോ​​​ഗ്യ​​​ത വി​​​ല​​​യി​​​രു​​​ത്താ​​​നു​​​ള​​​ള ചു​​​മ​​​ത​​​ല പി​​​എ​​​സ്‌​​​സി​​യെ ​ഏ​​​ൽ​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ലും ധാ​​​ര​​​ണ​​​യാ​​​യി. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച നി​​​യ​​​മ ന​​​ട​​​പ​​​ടി​ സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​നെ പൂ​​​ർ​​​ത്ത‌ി​​​യാ​​​ക്കും.

പ​​​ട്ടി​​​ക​​​ജാ​​​തി-​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ സം​​​വ​​​ര​​​ണ ക്വോ​​​ട്ട​​​യി​​​ലേ​​​ക്കു​​​ള​​​ള നി​​​യ​​​മ​​​നം വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പിഎ​​​സ്​​​സി അം​​​ഗീ​​​ക​​​രി​​​ച്ചു. ച​​​ർ​​​ച്ച​​​യി​​​ൽ പി​​​എ​​​സ്‌​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു പു​​​റ​​​മെ ഔ​​​ദ്യോ​​​ഗി​​​ക ഭാ​​​ഷ സെ​​​ക്ര​​​ട്ട​​​റി കെ.​​​ആ​​​ർ. ജ്യോ​​​തി​​​ലാ​​​ലും പ​​​ങ്കെ​​​ടു​​​ത്തു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *