രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​നെ ആ​​​ർ​​​ക്ക​​​റി​​​യാ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ഡി​​​എ​​​യു​​​ടെ രാ​​ഷ്‌​​ട്ര​​പ​​​തി സ്ഥാ​​​നാ​​​ർ​​​ഥി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​നെ ആ​​​ർ​​​ക്ക​​​റി​​​യാ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

ബി​​​ഹാ​​​ർ ഗ​​​വ​​​ർ​​​ണ​​​റാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തെ​​ക്കു​​റി​​​ച്ചു നാം ​​മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കു കാ​​​ര്യ​​​മാ​​​യ പി​​​ടി​​​യി​​​ല്ല. സം​​​ഘ​​​ട​​​നാ നേ​​​താ​​​വെ​​​ന്ന നി​​​ല​​​യി​​​ലാ​​​കും അ​​​ദ്ദേ​​​ഹ​​​ത്തെ രാ​​ഷ്‌​​ട്ര​​​പ​​​തി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ബി​​​ജെ​​​പി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

രാ​​​ഷ്‌​​ട്രീ​​യ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ രാ​​​ഷ്‌​​ട്രീ​​യ​​​മാ​​​യി നേ​​​രി​​​ടു​​​ന്ന അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​കും. കോ​​​ണ്‍​ഗ്ര​​​സും ഇ​​​ട​​​തു​​​പ​​​ക്ഷ​​​വും ചേ​​​ർ​​​ന്നു​​​ള്ള യോ​​​ജി​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​​യെ​​ക്കു​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ന്നു വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ൾ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *