രാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത​​​യു​​​ടെ പ്ര​​​തീ​​​ക​​​മാ​​​ണു പ്ര​​​തി​​​പ​​​ക്ഷ​​​ക​​​ക്ഷി​​​ക​​​ളു​​​ടെ രാ​​ഷ്‌​​ട്ര​​പ​​​തി സ്ഥാ​​​നാ​​​ർ​​​ഥി മീ​​​രാ​​​കു​​​മാ​​​റെ​​​ന്നു പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത​​​യു​​​ടെ പ്ര​​​തീ​​​ക​​​മാ​​​ണു പ്ര​​​തി​​​പ​​​ക്ഷ​​​ക​​​ക്ഷി​​​ക​​​ളു​​​ടെ രാ​​ഷ്‌​​ട്ര​​പ​​​തി സ്ഥാ​​​നാ​​​ർ​​​ഥി മീ​​​രാ​​​കു​​​മാ​​​റെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കേ​​​ര​​​ള​​​ത്തി​​​ലെ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ തേ​​​ടി​​​യെ​​​ത്തി​​​യ മീ​​​രാ​​​കു​​​മാ​​​റി​​​നു മ​​​സ്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ ന​​​ൽ​​​കി​​​യ സ്വീ​​​ക​​​ര​​​ണ​​​യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

രാ​​​ജ്യ​​​ത്തി​​​ന്‍റെ ഇ​​​ന്ന​​​ത്തെ അ​​​വ​​​സ്ഥ​​​യാ​​​ണു സം​​​സ്ഥാ​​​ന​​​ത്തെ ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ​​​യും ഒ​​​ത്തു​​​ചേ​​​ര​​​ലി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത്. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടു​​​ക​​​ൾ രാ​​​ജ്യ​​​താ​​​ത്പ​​​ര്യ​​​ത്തി​​​നും ജ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​ത്തി​​​നും എ​​​തി​​​രാ​​​ണ്. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ചെ​​​യ്തി​​​ക​​​ൾ ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ വ​​​ലി​​​യ​​​തോ​​​തി​​​ൽ ചേ​​​രി​​​തി​​​രി​​​വ് സൃ​​​ഷി​​​ടി​​​ച്ചു. രാ​​​ജ്യ​​​ത്തു വ​​​ർ​​​ഗീ​​​യ​​​ശ​​​ക്തി​​​ക​​​ൾ അ​​​ഴി​​​ഞ്ഞാ​​​ടു​​​ന്നു. സ്വൈ​​​ര​​മാ​​​യി യാ​​​ത്ര ചെ​​​യ്യാ​​​ൻ പോ​​​ലു​​​മാ​​​വാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണു​​​ള്ള​​​ത്.

ട്രെ​​​യി​​​നി​​​ൽ യാ​​​ത്ര​​​ചെ​​​യ്യു​​​ന്ന സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ ഏ​​​തു മ​​​ത​​​സ്ഥ​​​രാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി അ​​​വ​​​രി​​​ലൊ​​​രാ​​​ളെ കൊ​​​ല്ലു​​​ക​​​യും മ​​​റ്റു​​​ള്ള​​​വ​​​രെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വം പോ​​​ലും രാ​​​ജ്യ​​​ത്തു​​​ണ്ടാ​​​യി. ജ​​​ന​​​ങ്ങ​​​ൾ എ​​​ന്തു ക​​​ഴി​​​ക്ക​​​ണ​​​മെ​​​ന്നും ഏ​​​തു വ​​​സ്ത്രം ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ചി​​​ല​​​ർ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്നു. രാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത അ​​​പ​​​ക​​​ട​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ക​​​യാ​​​ണ്. ആ​​​ർ​​​എ​​​സ്എ​​​സ് ന​​​യി​​​ക്കു​​​ന്ന ബി​​​ജെ​​​പി​​​യി​​​ൽ​​​നി​​​ന്നു മ​​​റ്റൊ​​​ന്നും പ്ര​​​തീ​​​ക്ഷി​​​ക്കാ​​​നാ​​​വി​​​ല്ല.
എ​​​ൻ​​​ഡി​​​എ​​​യു​​​ടെ രാ​​ഷ്‌​​ട്ര​​​പ​​​തി സ്ഥാ​​​നാ​​​ർ​​​ഥി മ​​​തേ​​​ത​​​ര​​​ത്വ​​​ത്തി​​​നു ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തു​​​ന്ന സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​യാ​​​ണ്. അ​​​തി​​​നെ ക​​​ഴി​​​യു​​​ന്ന​​​ത്ര ചെ​​​റു​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു രാ​​ഷ്‌​​ട്രീ​​​യ​​ഭി​​​ന്ന​​​ത​​​ക​​​ളെ​​​ല്ലാം മാ​​​റ്റി​​​വ​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ എം​​​എ​​​ൽ​​​എ​​​മാ​​​രെ​​​ല്ലാം ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി മീ​​​രാ​​​കു​​​മാ​​​റി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ ഇ​​​ല്ലാ​​​ത്ത​​​വി​​​ധം രാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​തേ​​​ത​​​ര​​​ത്വം ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​വി​​​ടെ ഇ​​​രു രാ​​ഷ്‌​​ട്രീ​​യ ചേ​​​രി​​​ക​​​ളും ഒ​​​ത്തു​​​ചേ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ജ​​​ന​​​ങ്ങ​​​ളെ വി​​​ഭ​​​ജി​​​ക്കു​​​ക​​​യാ​​​ണ്. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ബീ​​​ഫ് ക​​​ഴി​​​ക്കു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ ജ​​​ന​​​ങ്ങ​​​ൾ കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു. രാ​​​ജ്യ​​​ത്തെ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ​​​യാ​​​ണ് ഇ​​​വി​​​ടെ എ​​​ല്ലാ​​​വ​​​രും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ൽ​​​ക്കു​​​ന്ന​​​ത്. ഒ​​​രാ​​​ളൊ​​​ഴി​​​കെ എ​​​ല്ലാ എം​​​എ​​​ൽ​​​എ​​​മാ​​​രും എം​​​പി​​​മാ​​​രും മീ​​​രാ​​​കു​​​മാ​​​റി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​തു കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​ണെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.
ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ സ്വാ​​​ഗ​​​ത​​​വും തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *