കോഴിക്കോട്ട് അധ്യാപകൻ ഫോട്ടോ മോർഫ് ചെയ്തു; വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു

കോഴിക്കോട്: വിദ്യാർഥിനികളുടെ ഫോട്ടോ ആധ്യാപകൻ മോർഫ് ചെയ്ത് ദുരുപയോഗം ചെയ്തതായി പരാതി. കോഴിക്കോട് ഫിസിക്കൽ എജ്യുക്കേഷൻ കോളജിലാണ് സംഭവം. അധ്യാപകന് ഫോട്ടോ നൽകിയ വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *