നഴ്സുമാര്‍ നടത്തുന്ന സെക്രട്ടറിയേറ്റ് സമരം രണ്ടാം ദിവസത്തിലേക്ക്

ശമ്ബള വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ നഴ്സുമാരുടെ സംഘടനകള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ഇന്ത്യന്‍ നഴ്സസ് അസോസിയേഷനുമാണ് അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്നത്.

സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളെ സഹായിക്കുന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ശമ്ബളം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് നഴ്സുമാരുടെ ആവശ്യം. തൊഴില്‍ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *