നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട.

കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന 54 എസ്ട്രിന്‍ പിടികൂടി.

സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായതായി റവന്യൂ ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. ക്വലാലംപൂരിലേക്ക് കടത്താന്‍ ശ്രമിക്കവേ കാര്‍ഗോ വിഭാഗത്തില്‍നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *