എം.​എം. മ​ണി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ കേ​സെ​ടു​ക്കണമെന്ന ഹര്‍ജി ഇന്ന് ഹൈകോടതിയില്‍

കൊ​ച്ചി: മ​ന്ത്രി എം.​എം. മ​ണി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജോ​ർ​ജ് വ​ട്ടു​കു​ളം ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

മോ​ശം പ്ര​യോ​ഗ​ങ്ങ​ളി​ലൂ​ടെ മ​ണി സ്ത്രീ​ക​ളെ നി​ര​ന്ത​രം ആ​ക്ഷേ​പി​ക്കു​ന്നു​വെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *