നികുതി തട്ടിപ്പ്; ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്റെ മ​ക​ൾ മി​സ ഭാ​ര​തി​ക്കും ഭ​ർ​ത്താ​വി​നും ആ​ദാ​യ​നി​കു​തി വ​കു​പ്പിന്റെ സ​മ​ൻ​സ്.

ന്യൂ​ദ​ൽ​ഹി:ആ​യി​രം കോ​ടി രൂ​പ​യു​ടെ ബി​നാ​മി ഭൂ​മി ഇ​ട​പാ​ടി​ലും നി​കു​തി ത​ട്ടി​പ്പ് കേ​സി​ലും ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്റെ മ​ക​ൾ മി​സ ഭാ​ര​തി​ക്കും ഭ​ർ​ത്താ​വി​നും ആ​ദാ​യ​നി​കു​തി വ​കു​പ്പിന്റെ സ​മ​ൻ​സ്.

ജൂ​ൺ ആ​ദ്യ​വാ​രം ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് മി​സ​യ്ക്കും ഭ​ർ​ത്താ​വ് ശൈ​ലേ​ഷ് കു​മാ​റി​നും ക​ത്ത് അ​യ​ച്ചി​രി​ക്കു​ന്ന​ത്. മി​സ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​ക​ളി​ൽ മേ​യ് 16ന് ​ആ​ദാ​യ​നി​കു​തി വ​കു​പ്പ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

മി​സ​യു​ടെ ക​മ്പനി​യു​മാ​യി ബ​ന്ധ​മു​ള്ള ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ് രാ​ജേ​ഷ് കു​മാ​ർ അ​ഗ​ർ​വാ​ളി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *