വാ​സി​ലി​ന് ഇ​ത് പു​തു​ജ​ൻ​മം; ര​ക്ഷ​ക​രാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ

 

തി​രു​വ​ന​ന്ത​പു​രം: ഉ​ണ്ണി​മോ​യി, മ​ക​നാ​യ വാ​സി​ലി (21) നേ​യും കൊ​ണ്ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്പോ​ൾ ശു​ഭ​പ​ര്യ​വ​സാ​യി​യാ​കു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​ക്കാ​ണി​ല്ല. എ​ന്നാ​ൽ അ​ത്യ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച് അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ ഏ​റ്റെ​ടു​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ കാ​ണി​ച്ച ധൈ​ര്യ​ത്തി​ന് ഇ​പ്പോ​ൾ ഉ​ണ്ണി​മോ​യി ന​ന്ദി​പ​റ​യു​ക​യാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ ഏ​റ്റെ​ടു​ത്തി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ മ​ക​നെ തി​രി​ച്ചു കി​ട്ടി​ല്ലാ​യി​രു​ന്നു​വെ​ന്ന് ഉ​ണ്ണി​മോ​യി നി​റ​ക​ണ്ണു​ക​ളോ​ടെ പ​റ​യു​ന്നു.

കോ​ഴി​ക്കോ​ട് വെ​ളു​ത്തേ​ട​ത്തു​താ​ഴം ഉ​ണ്ണി​മോ​യി​യു​ടെ മൂ​ത്ത മ​ക​നാ​ണ് വാ​സി​ൽ. ഐ​ടി​ഐ ഇ​ല​ക്ട്രോ​ണി​ക്സ് അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 28ന് ​പ​ല്ലി​ൽ ഇ​ട്ടി​രു​ന്ന ക്ലി​പ്പ് മു​റു​ക്കാ​നാ​യി വീ​ടി​ന് സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പോ​യ​താ​യി​രു​ന്നു തു​ട​ക്കം. മോ​ണ​യി​ൽ പ​ഴു​പ്പു​ക​ണ്ട് അ​ത് ഡോ​ക്ട​ർ വൃ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ അ​മി​ത​മാ​യ ര​ക്ത​സ്രാ​വ​മു​ണ്ടാ​യി. ര​ക്തം നി​ൽ​ക്കു​ന്നി​ല്ലെ​ന്നു​ക​ണ്ട് ഉ​ട​ൻ​ത​ന്നെ വാ​സി​ലി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​റി​വ് തു​ന്നി​ക്കെ​ട്ടാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ര​ക്തം നി​ൽ​ക്കാ​നു​ള്ള ചി​കി​ത്സ ന​ൽ​കി. എ​ന്നാ​ൽ ഇ​തി​നി​ടെ മു​ഖ​ത്തെ ഞ​ര​ന്പ് ത​ടി​ച്ചു​വ​രി​ക​യാ​ണു​ണ്ടാ​യ​ത്.

തു​ട​ർ​ന്ന് ആ​ൻ​ജി​യോ​ഗ്രാം, എ​ക്കോ, സ്കാ​നിം​ഗ് തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​പ്പോ​ഴാ​ണ് ആ​ർ​ട്ടീ​രി​യോ​വീ​ന​സ് മാ​ൽ​ഫോ​ർ​മേ​ഷ​ൻ എ​ന്ന രോ​ഗ​മാ​ണ് വാ​സി​ലി​നെ​ന്നു തി​രി​ച്ച​റി​യു​ന്ന​ത്. അ​ടി​യ​ന്തി​ര​മാ​യി എ​ന്പോ​ളൈ​സേ​ഷ​നും ശ​സ്ത്ര​ക്രി​യ​യും ചെ​യ്താ​ൽ മാ​ത്ര​മേ ജീ​വ​ൻ നി​ല​നി​ർ​ത്താ​നാ​കു​ക​യു​ള്ളൂ​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ന്പോ​ളൈ​സേ​ഷ​ന് സൗ​ക​ര്യ​മി​ല്ല. ഇ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കോ ബം​ഗ​ളു​രു​വി​ലേ​ക്കോ കൊ​ണ്ടു​പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു. പ​ക്ഷെ ബം​ഗ​ളു​രു​വി​ലെ ചി​കി​ത്സ ഓ​ട്ടോ​ഡ്രൈ​വ​റാ​യ ഉ​ണ്ണി​മോ​യി​ക്ക് താ​ങ്ങാ​വു​ന്ന​തി​ന​പ്പു​റ​മു​ള്ള ചെ​ല​വു​ക​ളാ​ണെ​ന്ന് ക​ണ്ട് അ​വ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

മേ​യ് നാ​ലി​ന് വാ​സി​ലി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഡ്മി​റ്റാ​ക്കി. ശ്രീ ​ചി​ത്ര​യി​ൽ എ​ന്പോ​ളൈ​സ് ചെ​യ്തു ഞ​ര​ന്പ് ബ്ലോ​ക്ക് ചെ​യ്തു. തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ഡോ​ക്ട​ർ​മാ​ർ ധൈ​ര്യ​പൂ​ർ​വം ഇ​തേ​റ്റെ​ടു​ക്കു​ക​യും ശ​സ്ത്ര​ക്രി​യ​യു​ടെ സ​ങ്കീ​ർ​ണ​ത​ക​ൾ ബ​ന്ധു​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പ്ലാ​സ്റ്റി​ക് സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ജ​യ​കു​മാ​ർ, ഒ​എ​ഫ്എം​എ​സ്. വി​ഭാ​ഗ​ത്തി​ലെ ഡോ. ​മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ടി​നാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​സാ​ബു, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​ക​ലേ​ഷ്, പി.​ജി. ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​ഓം അ​ഗ്ര​വാ​ൾ, ഡോ. ​അ​നീ​ഷ് ജോ​സ​ഫ്, ഡോ. ​ഫോ​ബി​ൻ വ​ർ​ഗീ​സ്, ഡോ. ​അ​ൻ​സാ​രി എ​ന്നി​വ​ർ ശ​സ്ത്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം സു​ഖം പ്രാ​പി​ച്ചു​വ​ന്ന വാ​സി​ലി​നെ 18ന് ​ഡി​സ്ചാ​ർ​ജ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ തു​ട​ർ​പ​രി​ശോ​ധ​ന​യി​ൽ വാ​സി​ലി​ന്‍റെ മു​റി​വു​ക​ൾ ഉ​ണ​ങ്ങി​യ​താ​യും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത​താ​യും ക​ണ്ടെ​ത്തി. മൂ​ന്നു മാ​സ​ത്തി​നു​ശേ​ഷം എം​ആ​ർ​ഐ സ്കാ​നിം​ഗ് പ​രി​ശോ​ധ​ന ന​ട​ത്തി. ആ​വ​ശ്യ​മെ​ങ്കി​ൽ ഒ​രു ശ​സ്ത്ര​ക്രി​യ കൂ​ടി ചെ​യ്യേ​ണ്ടി വ​രു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

 

********************************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *