കൊല്ലത്ത് റോഡപകടത്തില്‍പ്പെട്ട ഇതരസംസ്ഥാനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചു.

കൊല്ലം: കൊല്ലത്ത് റോഡപകടത്തില്‍പ്പെട്ട ഇതരസംസ്ഥാനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചു. തിരുനെല്‍വേലി സ്വദേശി മരുകന്‍(30) ആണ് മരിച്ചത്.

കൂടെ ആരുമില്ലാത്തത് കൊണ്ട് സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിക്കുകയായിരുന്നു. ഏഴു മണിക്കൂറോളമാണ് ആബുലന്‍സില്‍ ചികിത്സ കാത്ത് കിടന്നത്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *