ബ്രഡ് കയ്യിൽ പിടിച്ച് ബീഫിനുവേണ്ടി കരച്ചിൽ സമരവുമായി യൂത്ത് ഫ്രണ്ട് (എം)

ബ്രഡ് കയ്യിൽ പിടിച്ച് ബീഫിനുവേണ്ടി കരച്ചിൽ സമരവുമായി യൂത്ത് ഫ്രണ്ട് (എം)

കോട്ടയം ∙ കന്നുകാലി കശാപ്പു നിരോധനത്തിനെതിരെ കോട്ടയത്ത് യൂത്ത് ഫ്രണ്ടിന്‍റെ കരച്ചില്‍ പ്രതിഷേധം തികച്ചും വ്യത്സ്തമായ സമരപരിപാടി കണ്ടു നിന്നവരുടെ ശ്രദ്ധ പിടിച്ചു പറ്റി. തിരുനക്കരയില്‍നിന്നും പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ ബ്രഡ് കയ്യില്‍ പിടിച്ചുകൊണ്ട് കരഞ്ഞ് പ്രതിഷേധിച്ചു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ സമരം ഉദ്ഘാടനം ചെയ്തു.നേതാക്കളായ സജി തടത്തിൽ.പ്രസാദ് ഉരുളിക്കുന്നം.ഷൈൻ കുമരകം.തുടങ്ങിയവർ നേതൃത്വം നല്കി

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *