വയനാട് കല്‍പ്പറ്റയില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി.

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. ബംഗളൂരുവില്‍ നിന്നെത്തിയ സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശി ജാഫറിനെ കസ്റ്റഡിയില്‍ എടുത്തു.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *