കോട്ടയം ക്നാനായ അതിരൂപത പ്രഥമ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശേരി ദിവംഗതനായി.

കോട്ടയം: കോട്ടയം ക്നാനായ അതിരൂപത പ്രഥമ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശേരി (88) ദിവംഗതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തെള്ളകം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉച്ചകഴിഞ്ഞ് 4.45 ഓടെയായിരുന്നു അന്ത്യം.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *