⁠⁠⁠മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം നടത്തണം

മെഡിക്കൽ പ്രവേശന പരീക്ഷയായ ” നീറ്റ് ” ന് എത്തിയ വിദ്യാർത്ഥിനികൾക്ക് നേരെ അവരുടെ സ്ത്രീ ത്വത്തെ അപമാനിക്കുന്ന തരത്തിൽ ദേഹപരിശോധന നടത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം നടത്തണമെന്ന് കെ.എസ്.സി (എം) കോട്ടയം ജില്ലാ പ്രസിഡന്റ് റ്റോബി തൈപ്പറമ്പിൽ

കുട്ടികളുടെ മാനസിക പിരിമുറുക്കം വർദ്ധിപ്പിക്കുന്ന ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്നും ഇക്കാര്യം “നീറ്റ് ” അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ഈ വിഷയത്തിൽ എല്ലാ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തണ മെന്നും റ്റോബി പറഞ്ഞു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *