കോട്ടയം ജില്ലാ പഞ്ചായത്ത്‌, കേ​ര​ള കോ​ണ്‍​​ഗ്ര​സ്​-​എ​മ്മി​ലെ സെ​ബാ​സ്​​റ്റ്യ​ന്‍ കു​ള​ത്തി​ങ്ക​ല്‍ വി​ക​സ​ന​കാ​ര്യ സ്​റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി യിലേക്ക്

കോട്ടയം ജില്ലാ പഞ്ചായത്ത്‌, കേ​ര​ള കോ​ണ്‍​​ഗ്ര​സ്​-​എ​മ്മി​ലെ സെ​ബാ​സ്​​റ്റ്യ​ന്‍ കു​ള​ത്തി​ങ്ക​ല്‍ വി​ക​സ​ന​കാ​ര്യ സ്​റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി യിലേക്ക്

കോ​ട്ട​യം: ജില്ലാ പഞ്ചായത്തിലെ വി​ക​സ​ന​കാ​ര്യ സ്​റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി​യി​ലെ ഒ​ഴി​വി​ലേ​ക്ക്​​ വെ​ള്ളി​യാ​ഴ്​​ച നടന്ന തെ​ര​ഞ്ഞെ​ടു​പ്പില്‍ കേ​ര​ള കോ​ണ്‍​​ഗ്ര​സ്​-​എ​മ്മി​ലെ സെ​ബാ​സ്​​റ്റ്യ​ന്‍ കു​ള​ത്തി​ങ്ക​ല്‍ വിജയിച്ചു സെ​ബാ​സ്​​റ്റ്യ​ന്‍ കു​ള​ത്തി​ങ്ക​ലും കോ​ണ്‍​ഗ്ര​സി​ലെ ലി​സ​മ്മ ബേ​ബി​യും നാ​മ​നി​ര്‍​ദേ​ശ​​പ​ത്രി​ക ന​ല്‍​കിയിരുന്നു. ഇ​തോ​ടെ സി.​പി.​എം നി​ല​പാ​ട്​ നി​ര്‍​ണാ​യ​ക​മാ​യി. സി പിഎം പിന്തുണച്ചു ചെ​യ​ര്‍മാ​നാ​യി​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്​-​എ​മ്മി​ലെ സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി പ്ര​സി​ഡ​ന്‍​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​മ്മി​റ്റി​യി​ല്‍ ഒ​രം​ഗ​ത്തി​​െന്‍റ ഒ​ഴി​വു​വ​ന്ന​ത്.ഇതോടെ സെ​ബാ​സ്​​റ്റ്യ​ന്‍ കു​ള​ത്തി​ങ്ക​ല്‍ വി​ക​സ​ന​കാ​ര്യ സ്​റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെയര്‍മാനായേക്കുമെന്നു ഉറപ്പായി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *