കൊട്ടാരക്കര ക്ഷേത്രത്തിലെ ഉണ്ണിയപ്പ വഴിപാടിന് ദേവസ്വം ബോര്‍ഡ് കുത്തനെ വില കൂട്ടി .

കൊല്ലം: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പ വഴിപാടിന് ദേവസ്വം ബോര്‍ഡ് കുത്തനെ വില കൂട്ടി . ഇരുപതിൽ നിന്ന് 35 രൂപയായിട്ടാണ് വർധനവ്. ഇത് ഇന്ന് പുലർച്ചെ മുതൽ വില വര്‍ദ്ധന പ്രാബല്യത്തില്‍ വന്നു.

അപ്രതീക്ഷിതമായി വില വര്‍ദ്ധനവ് നടപ്പാക്കിയതോടെ ഭക്തജനങ്ങൾ പ്രതിഷേധവുമായെത്തി. കേരളാ ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തകർ കൗണ്ടർ ഉപരോധിക്കുന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *