Kerala News June 8, 2017 സർക്കാർ അഗതിമന്ദിരത്തിൽ പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ Posted By: admin 134 Views 0 Comment kolla, suicide കൊല്ലം: കൊല്ലം തൃക്കരുവ സർക്കാർ അഗതിമന്ദിരത്തിൽ രണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർഥിനികളാണ് മരിച്ചതെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല Facebook Comments