കോടിയേരിക്ക് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പരിശോധന നടത്തി

കോടിയേരിക്ക് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പരിശോധന നടത്തി ; തൃപ്തികരം എന്ന് ഡോക്ടർമാർ അറിയിച്ചു . പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ ആണ് ദേഹാസ്വാസ്ഥ്യമുണ്ടായത് .ഉടൻ തന്നെ ഡോക്ടർമാർ വരികയും പരിശോധിക്കുകയും ചെയ്തു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *