മെട്രോയിൽ പോലീസുകാർ ഓസിനു യാത്ര ചെയ്യുന്നു; പരാതിയുമായി കെഎംആർഎൽ

കൊച്ചി: കൊച്ചി മെട്രോയിൽ പോലീസുകാർ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതായി ആക്ഷേപം. ഇതു സംബന്ധിച്ച് എറണാകുളം റേഞ്ച് ഐജിക്ക് കെഎംആർഎൽ ഫിനാൻസ് ഡയറക്ടർ പരാതി നൽകി. പോലീസുകാർ സുഹൃത്തുക്കളെയും മറ്റും അനധികൃതമായി കൊണ്ടു പോകുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു. അതേസമയം, സുരക്ഷാ ചുമതലയുള്ള പോലീസുകാരാണ് മെട്രോയിൽ യാത്ര ചെയിതിട്ടുള്ളതെന്നും ഇതിൽ തെറ്റില്ലെന്നും എതിർവാദമുണ്ട്

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *