കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ മെട്രോമാൻ ഇ. ശ്രീധരനും ഉണ്ടാകുമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ മെട്രോമാൻ ഇ. ശ്രീധരനും ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അറിയിച്ചു. ഇന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അന്തിമ പട്ടിക തയാറാക്കിയത്.

പ്രതിപക്ഷ നേതാവിനും ഇടം നല്‍കുമെന്ന് അറിയിപ്പ് ലഭിച്ചതായും കുമ്മനം പറഞ്ഞു. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയനും നല്‍കിയിട്ടുണ്ട്. ഇ.ശ്രീധരനെ ഉദ്ഘാടന വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് നേരത്തെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *