സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​രും ഒ​​​രു​​​വി​​​ഭാ​​​ഗം മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളും ത​​​മ്മി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ച​​​ർ​​​ച്ചാ നീ​​​ക്കം പൊ​​​ളി​​​ഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​രും ഒ​​​രു​​​വി​​​ഭാ​​​ഗം മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളും ത​​​മ്മി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ച​​​ർ​​​ച്ചാ നീ​​​ക്കം പൊ​​​ളി​​​ഞ്ഞു. ഇ​​​തോ​​​ടെ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച് തു​​​ട​​​ർന​​​ട​​​പ​​​ടി​​​ക​​​ൾ കോ​​​ട​​​തി വി​​​ധി​​​കൂ​​​ടി വ​​​ന്ന​​​ശേ​​​ഷം മാ​​​ത്ര​​​മേ ഉ​​​ണ്ടാ​​​കൂ.

എം​​​ബി​​​ബി​​​എ​​​സി​​​ന് 50 ശ​​​ത​​​മാ​​​നം സീ​​​റ്റി​​​ൽ കു​​​റ​​​ഞ്ഞ ഫീ​​​സി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ​​​ഠി​​​പ്പി​​​ക്കാ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വു​​​മാ​​​യി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ര​​​ണ്ടു കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യെ ക​​​ണ്ടി​​​രു​​​ന്നു. 50 ശ​​​ത​​​മാ​​​നം സീ​​​റ്റി​​​ൽ കു​​​റ​​​ഞ്ഞ ഫീ​​​സെ​​​ന്ന നി​​​ർ​​​ദേ​​​ശം മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​​​പ്പോ​​​ൾത്ത​​​ന്നെ എ​​​ൻ​​​ആ​​​ർ​​​ഐ സീ​​​റ്റി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള​​​തി​​​നേ​​​ക്കാ​​​ൾ കൂ​​​ടി​​​യ ഫീ​​​സെ​​​ന്ന ആ​​​വ​​​ശ്യ​​​വും ഉ​​​ന്ന​​​യി​​​ച്ചു.

ഇ​​​തി​​​നി​​​ടെ, കേ​​​ര​​​ളാ പ്രൈ​​​വ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ത​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​രി​​​ൽനി​​​ന്നു ച​​​ർ​​​ച്ച​​​യ്ക്കു ക്ഷ​​​ണ​​​മൊ​​​ന്നും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ങ്ങോ​​​ട്ടു പോ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും അ​​റി​​യി​​ച്ചു. ഇ​​​തോ​​​ടെ ഇ​​​ന്നു ച​​​ർ​​​ച്ച ന​​​ട​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യി​​ല്ലാ​​താ​​യി. ഇ​​​പ്പോ​​​ൾ സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി ഒ​​​രു തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​യാ​​​ൽ ത​​​ന്നെ അ​​​തു കോ​​​ട​​​തി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത ഏ​​​റെ​​​യാ​​​ണ്.
സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ ഫീ​​​സും ഫീ​ ​​റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​റ്റി നി​​​യ​​​മ​​​ന​​​വും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള കേ​​​സ് ഹൈ​​​ക്കോ​​​ട​​​തി നാ​​​ളെ പ​​​രി​​​ഗ​​​ണി​​​ക്കും. സ​​​ർ​​​ക്കാ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ൽനി​​​ന്നു വ്യ​​​തി​​​ച​​​ലി​​​ച്ചാ​​​ണു ഫീ ​​​റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​റ്റി ആ​​​ദ്യം രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​ക്കാ​​​ര്യം ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ൽ സ​​​ർ​​​ക്കാ​​​ർ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ എ​​​ല്ലാം നാ​​​ളെ കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു​​വ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. കോ​​​ട​​​തി​​വി​​​ധി​​​യു​​​ടെ കൂ​​​ടി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണു സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളു​​​ടെ തീ​​​രു​​​മാ​​​ന​​​മെ​​​ന്ന​​​റി​​​യു​​​ന്നു.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *