കേരള കോൺഗ്രസ് നേതാവ് ഒ ജെ മാത്യു അന്തരിച്ചു.

കട്ടപ്പന: കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയും മുൻ കട്ടപ്പന പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ ജെ മാത്യു അന്തരിച്ചു.ദീർഘ നാളായി രോഗബാധിതനായിരുന്നു.

സംസ്കാരം പിന്നീട്

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *