തമിഴ് ജനതയുടെ തലയിൽ കോമാളി തൊപ്പിയെന്ന് കമൽഹാസൻ

 

ചെന്നൈ: അണ്ണാ ഡിഎംകെയിലെ ഒപിഎസ്-ഇപിഎസ് ലയനത്തെ പരിഹസിച്ച് ചലച്ചിത്രതാരം കമൽഹാസൻ രംഗത്ത്. തമിഴ് ജനതയുടെ തലയിൽ കോമാളി തൊപ്പിയാണ് ഉള്ളതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ട്വീറ്റിന്‍റെ പൂർണരൂപം:

ഗാന്ധി തൊപ്പി, കാവി തൊപ്പി, കാഷ്മീരി തൊപ്പി ഇപ്പോൾ തമിഴന്‍റെ തലയിൽ കോമാളികളുടെ തൊപ്പി

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *