ന​​​ട​​​ൻ ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ ക്ലി​​​ഫ് ഹൗ​​​സി​​​ലെ​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ട​​​ൻ ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ ക്ലി​​​ഫ് ഹൗ​​​സി​​​ലെ​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. സൗ​​​ഹൃ​​​ദ സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ രാ​​​ഷ്‌​​ട്രീ​​യ​​​വും ക​​​ട​​​ന്നു​​വ​​​ന്ന​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പി​​​ന്നീ​​​ട് അ​​​റി​​​യി​​​ച്ചു.

ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​യും പ്ര​​​ത്യേ​​​കി​​​ച്ചു ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​യും രാ​​ഷ്‌​​ട്രീ​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തു​​​മ്പോ​​​ഴെ​​​ല്ലാം അ​​​ദ്ദേ​​​ഹ​​​വു​​​മാ​​​യി കാ​​​ണാ​​​റു​​​ണ്ട്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് ത​​​ങ്ങ​​​ൾ കാ​​​ണു​​​ന്ന​​​തെ​​​ന്നും പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ​​​റ​​​ഞ്ഞു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *