കലാഭവൻ സാജൻ ഇനി ഓർമ്മ

കലാഭവൻ സാജൻ ഇനി ഓർമ്മ

തി​രു​വ​ന​ന്ത​പു​രം: ന​ട​നും മി​മി​ക്രി, ഡബ്ബിങ് ക​ലാ​കാ​ര​നു​മാ​യ ക​ലാ​ഭ​വ​ൻ സാ​ജ​ൻ(50) അ​ന്ത​രി​ച്ചു. കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. രോഗി വരുമ്പോൾ കരൾ രോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നുവെന്നു മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

ആശുപത്രിയില്‍ രണ്ടാം വാര്‍ഡില്‍ തറയില്‍ കിടത്തിയിരിക്കുന്ന അദ്ദേഹത്തിന്‍റെ ചിത്രം നേരത്തെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മൃതദേഹം തിരുവല്ലം ചിത്രാഞ്‌ജലിക്കടുത്തുള്ള വീട്ടിലിലേക്കു മാറ്റി. അവിടുന്ന് കലാഭവനിൽ അന്ത്യാഞ്ജലിക്ക് വേണ്ടി പൊതുദർശനത്തിന് വയ്ക്കും അതിനുശേഷം അദ്ദേഹത്തിന്റെ സ്വദേശമായ കൊച്ചിയിലേക്കു കൊണ്ടുപോകും.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *