കലാഭവൻ മണിയുടെ പാഡിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം നടന്നെന്ന് യുവതിയുടെ പരാതി.

തൃശൂർ: കലാഭവൻ മണിയുടെ ഔട്ട് ഹൗസ് ആയ പാഡിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം നടന്നെന്ന് യുവതിയുടെ പരാതി. തൃശൂർ റൂറൽ എസ്പിക്കാണ് യുവതി പരാതി നൽകിയത്. ഏപ്രിൽ 29ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്തു.

സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷമാണ് പീഡന ശ്രമം നടന്നതെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *