ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയി‍‍ട്ടില്ലെന്ന് മുഖ്യമന്ത്രി‍‌ പിണറായി വിജയൻ.

തിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയി‍‍ട്ടില്ലെന്ന് മുഖ്യമന്ത്രി‍‌ പിണറായി വിജയൻ. ജേക്കബ് തോമസ് ഒരു മാസത്തെ ആര്‍ജിത അവധിയില്‍ പോയതാണ്. ഒരു മാസം കൂടി അവധി നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട- മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മുൻ ഡിജിപി ലോക്നാഥ് ബഹ്റയാണ് ഇപ്പോൾ വിജിലൻസ് മേധാവി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *