ഡി​​ജി​​പി ജേ​​ക്ക​​ബ് തോ​​മ​​സി​​നെ തല്‍ക്കാലം ഐ​​എം​​ജി ഡ​​യ​​റ​​ക്ട​​റാ​​ക്കി​​യേ​​ക്കും.

തി​​രു​​വ​​ന​​ന്ത​​പു​​രം: ഇന്ന് അ​​വ​​ധി ക​​ഴി​​യു​​ന്ന ഡി​​ജി​​പി ജേ​​ക്ക​​ബ് തോ​​മ​​സി​​നെ ത​​ത്കാ​​ലം ഐ​​എം​​ജി (ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ഇ​​ൻ ഗ​​വ​​ണ്‍മെ​​ന്‍റ്) ഡ​​യ​​റ​​ക്ട​​റാ​​ക്കി​​യേ​​ക്കും.
നാ​​ളെ അ​​വ​​ധി​​യാ​​യ​​തി​​നാ​​ൽ തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണ് അ​​ദ്ദേ​​ഹം തി​​രി​​കെ സ​​ർ​​വീ​​സി​​ൽ മ​​ട​​ങ്ങി​​യെ​​ത്തു​​ന്ന​​ത്. ടി.​​പി. സെ​​ൻ​​കു​​മാ​​ർ സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​​യാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് ഒ​​ഴി​​ഞ്ഞു കി​​ട​​ക്കു​​ന്നതാണ് ഐ​​എം​​ജി ഡ​​യ​​റ​​ക്ട​​ർ സ്ഥാ​​നം.

ര​​ണ്ട​​ര മാ​​സമായി അവധി യിലുള്ള ജേ​​ക്ക​​ബ് തോ​​മ​​സി​​നു ചു​​മ​​ത​​ല ന​​ൽ​​കു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സും അ​​റി​​യി​​ച്ചു. ജൂ​​ണ്‍ 30നു ​​സെ​​ൻ​​കു​​മാ​​ർ വി​​ര​​മി​​ച്ച​​ശേ​​ഷം സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​​യാ​​യി ജേ​​ക്ക​​ബ് തോ​​മ​​സി​​നെ കൊ​​ണ്ടു​​വ​​രു​​ന്ന കാ​​ര്യ​​വും സ​​ർ​​ക്കാ​​ർ ആ​​ലോ​​ചി​​ക്കു​​ന്നു​​ണ്ടെ​​ന്നാ​​ണു വി​​വ​​രം. നേ​​ര​​ത്തെ ജേ​​ക്ക​​ബ് തോ​​മ​​സ് വ​​ഹി​​ച്ചി​​രു​​ന്ന വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്ട​​റു​​ടെ പ​​ദ​​വി​​യി​​ൽ ലോ​​ക്നാ​​ഥ് ബെ​​ഹ്റ​​യെ​​യാ​​ണു നി​​യ​​മി​​ച്ചി​​ട്ടു​​ള്ള​​ത്. കോ​​ട​​തി വി​​ധി​​യെ തു​​ട​​ർ​​ന്നു സെ​​ൻ​​കു​​മാ​​ർ സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​​യാ​​യ​​പ്പോ​​ഴാ​​ണു ഈ ​​സ്ഥാ​​നം വ​​ഹി​​ച്ചി​​രു​​ന്ന ബെ​​ഹ്റ​​യെ വി​​ജി​​ല​​ൻ​​സി​​ലേ​​ക്കു മാ​​റ്റി​​യ​​ത്. ബെ​​ഹ്റ ത​​ത്കാ​​ലം വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്ട​​റാ​​യി തു​​ട​​ര​​ട്ടെ​​യെ​​ന്നാ​​ണു സ​​ർ​​ക്കാ​​രി​​ന്‍റെ ഇ​​പ്പോ​​ഴ​​ത്തെ നി​​ല​​പാ​​ട്.

അ​​തേ​​സ​​മ​​യം, സെ​​ൻ​​കു​​മാ​​റും പോ​​ലീ​​സ് ആ​​സ്ഥാ​​ന​​ത്തെ എ​​ഡി​​ജി​​പി ടോ​​മി​​ൻ ത​​ച്ച​​ങ്ക​​രി​​യും ത​​മ്മി​​ലു​​ള്ള ത​​ർ​​ക്കം തു​​ട​​രു​​ക​​യാ​​ണ്. ടോ​​മി​​ൻ ത​​ച്ച​​ങ്ക​​രി​​ക്കെ​​തി​​രേ നി​​യ​​മ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ സെ​​ൻ​​കു​​മാ​​ർ ശ്ര​​മം തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *