ആരോഗ്യവകുപ്പ് മുൻ ഡയറക്ടർമാർക്ക് അഴിമതിക്കേസിൽ തടവുശിക്ഷ തടവ് ശിക്ഷ.

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മുൻ ഡയറക്ടർമാർക്ക് അഴിമതിക്കേസിൽ തടവുശിക്ഷ തടവ് ശിക്ഷ. ഡോ.വികെ.രാജനും കെ.ഷൈലജയ്ക്കുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി തടവ് അഞ്ച് വർഷം കഠിന തടവും 52 ലക്ഷം രൂപയും പിഴയും വിധിച്ചത്.

ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ശിക്ഷ.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *