ഇടുക്കിയിൽ കനത്ത മഴ; പലയിടത്തും മണ്ണിടിച്ചിൽ

തൊടുപുഴ: ഇടുക്കി ജില്ലയിൽ മഴ ശക്തി പ്രാപിച്ചു. അടിമാലി ടൗണ്‍ , ആനച്ചാൽ, കൂന്പൻപാറ എന്നിവിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. അടിമാലി ടൗണിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണു. ആർക്കും പരിക്കില്ല.

പലയിടത്തും വൻമരങ്ങൾ കടപുഴകി വീണ് റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും സ്തംഭിച്ചു. നേര്യമംഗലം-ഇടുക്കി റോഡിൽ വെള്ളം കയറുകയും ചെയ്തു.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *