മലപ്പുറത്ത് 22 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

മലപ്പുറം: തിരൂരിൽനിന്നു 22 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണു പോലീസ് പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി സ്വദേശി ബീരാനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരൂരിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന പണമാണിതെന്നു പോലീസ് പറഞ്ഞു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *