കോ​ഴി​ക്കോ​ട് നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇന്ന്‍ ഹ​ർ​ത്താ​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തിങ്കളാഴ്ച ഹ​ർ​ത്താ​ൽ. ന​ടു​വ​ണ്ണൂ​ർ, അ​ത്തോ​ളി, കോ​ട്ടൂ​ർ, ഉ​ള്ള്യേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഹ​ർ​ത്താ​ൽ. യുഡിഎ​ഫ് ആണ് ഹർത്താലിന് ആ​ഹ്വാ​നം ചെയ്തിരിക്കുന്നത്. ന​ടു​വ​ണ്ണൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് തി​ര​ഞ്ഞെ​ടു​പ്പ് സിപിഎം അ​ട്ടി​മ​റി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഹ​ർ​ത്താ​ൽ.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *