നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകൾ ഓഗസ്റ്റ് 18ന് സൂചനാ പണിമുടക്ക് നടത്തും.

കോട്ടയം: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ഒരു വിഭാഗം ബസുടമകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സർക്കാർ തങ്ങളുടെ പ്രശ്നങ്ങൾ കാണുന്നില്ലെങ്കിൽ സെപ്റ്റംബർ 14 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് ഇവരുടെ നിലപാട്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *