പേ​രാ​ന്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വ്യാ​ഴാ​ഴ്ച ഹ​ർ​ത്താ​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ്യാ​ഴാ​ഴ്ച കോ​ണ്‍​ഗ്ര​സ് ഹ​ർ​ത്താ​ൽ. പേ​രാ​ന്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ച​ങ്ങ​രോ​ത്ത്, പേ​രാ​ന്പ്ര, കൂ​ത്താ​ളി, ച​ക്കി​ട്ട​പ്പാ​റ, ന​ച്ചാ​ട് എ​ന്നീ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കോ​ണ്‍​ഗ്ര​സ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ലെ​ന്ന് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം അ​റി​യി​ച്ചു.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *