നാളെ ബസുകള്‍ ഓടും കടകളും തുറക്കും

തിരുവനന്തപുരം: പിഡിപി ബുധനാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന സംസ്ഥാന ഹർത്താലിനോട് സഹകരിക്കില്ലെന്ന് ആൾ കേരളാ ബസ് ഓപ്പറേറ്റേഴ്സ് വ്യക്തമാക്കി. നേരത്തെ, ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു.

മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലേക്ക് യാത്ര ചെയ്യണമെന്ന് ആവശ്യപ്പെട്ട് അബ്ദുൽ നാസർ മദനി സമർപ്പിച്ച ഹർജി കർണാടക എൻ.ഐ.എ കോടതി തള്ളിയതിൽ പ്രതിഷേധിച്ചായിരുന്നു ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കാൻ പി.ഡി.പി ആഹ്വാനം ചെയ്തത്.

ബുധനാഴ്ച രാവിലെ ആറ് മണിമുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *