ബുധനാഴ്ചത്തെ ഹര്‍ത്താല്‍ പിഡിപി പിന്‍വലിച്ചു

തിരുവനന്തപുരം: ബുധനാഴ്ച പിഡിപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പിന്‍വലിച്ചു.
അബ്ദുള്‍ നാസര്‍ മദനിയുടെ നിര്‍ദേശപ്രകാരമാണ് ഹര്‍ത്താല്‍ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതെന്ന് പിഡിപി വൈസ് പ്രസിഡന്റ് സുബൈര്‍ സ്വലാഹി അറിയിച്ചു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *