യുവാവ് വെടിയേറ്റു മരിച്ച നിലയില്‍

കോഴിക്കോട്​: തൊട്ടില്‍പ്പാലത്ത്​ കടവരാന്തയില്‍ ഒരാളെ വെടിയേറ്റ്​ മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിനാല്‍ സഖറിയ(40) ആണ്​ മരിച്ചത്​. അവിവാഹിതനാണ്​ സഖറിയ.

മൃതദേഹത്തിന്​ സമീപത്തു നിന്ന്​ തോക്കും കണ്ടെടുത്തിട്ടുണ്ട്​. മരിച്ചു കിടക്കുന്നതു കണ്ട്​ പരിശോധിച്ചപ്പോഴാണ്​ വെടിയേറ്റാണ്​ മരണമെന്ന്​ മനസിലാക്കിയത്​. പൊലീസ്​ സ്​ഥലത്തെത്തിയിട്ടുണ്ട്​. എന്നാല്‍ ആത്​മഹത്യയാണോ കൊലപാതകമാണോ എന്ന്​ പോലീസ്​ ഉറപ്പിച്ചിട്ടില്ല.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *