ജി​​എ​​സ്ടി​​: ഭ​​ക്ഷ​​ണ​​വി​​ല കുറയില്ല

തി​​രു​​വ​​ന​​ന്ത​​പു​​രം: ഹോ​​ട്ട​​ലു​​ക​​ളി​​ലെ ഭ​​ക്ഷ​​ണ​​വി​​ല കു​​റ​​യ്ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് ധ​​ന​​മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക് ഹോ​​ട്ട​​ൽ ആ​​ൻ​​ഡ് റ​​സ്റ്റ​​റ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ളു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച പ​​രാ​​ജ​​യം. ജി​​എ​​സ്ടി​​യു​​ടെ പേ​​രി​​ൽ അ​​മി​​ത​​വി​​ല ഈ​​ടാ​​ക്കി​​യാ​​ൽ ക​​ർ​​ശ​​ന​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു ധ​​ന​​മ​​ന്ത്രി യോ​​ഗ​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി. എ​​ന്നാ​​ൽ, നി​​കു​​തി​​യി​​ല്ലാ​​ത്ത ചി​​ക്ക​​ന് ഒ​​റ്റ​​യ​​ടി​​ക്ക് വി​​ല​​കൂ​​ട്ടി​​യ വ്യാ​​പാ​​രി​​ക​​ളെ നി​​യ​​ന്ത്രി​​ക്കാ​​ൻ സ​​ർ​​ക്കാ​​രി​​നു ക​​ഴി​​യി​​ല്ലെ​​ങ്കി​​ൽ വി​​ല കു​​റ​​യ്ക്കാ​​ൻ ത​​ങ്ങ​​ളും ത​​യാ​​റെ​​ല്ലെ​​ന്നു ഹോ​​ട്ട​​ലു​​ട​​മ​​ക​​ൾ യോ​​ഗ​​ത്തി​​ൽ അ​​റി​​യി​​ച്ചു. ഹോ​​ട്ട​​ലു​​ക​​ളി​​ലെ വി​​ല​​നി​​ല​​വാ​​രം സം​​ബ​​ന്ധി​​ച്ച അ​​നി​​ശ്ചി​​ത​​ത്വം തു​​ട​​രു​​മെ​​ന്നാ​​ണ് ഇ​​തു സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്.

ജി​​എ​​സ്ടി പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്ന​​തോ​​ടെ ഏ​​താ​​നും ചി​​ല ഭ​​ക്ഷ്യ ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ​​ക്കു മാ​​ത്ര​​മാ​​ണ് നേ​​രി​​യ തോ​​തി​​ൽ വി​​ല കൂ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ള്ള​​ത്. മ​​റ്റു​​ള്ള​​വ​​യ്ക്കു വി​​ല കു​​റ​​യേ​​ണ്ട​​താ​​ണ്. എ​​ന്നാ​​ൽ, ചാ​​യ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ൾ​​ക്കു ഹോ​​ട്ട​​ലു​​ക​​ൾ വി​​ല​​യു​​യ​​ർ​​ത്തി​​യ​​താ​​യാ​​ണു പ​​രാ​​തി. ഇ​​ത് അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്ന് ധ​​ന​​മ​​ന്ത്രി യോ​​ഗ​​ത്തി​​ൽ പ​​റ​​ഞ്ഞു.

ജി​​എ​​സ്ടി പ്ര​​കാ​​രം നേ​​രി​​യ നി​​കു​​തി വ്യ​​ത്യാ​​സ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് ഹോ​​ട്ട​​ൽ ഭ​​ക്ഷ​​ണ​​ത്തി​​ന് ഉ​​ണ്ടാ​​കേ​​ണ്ട​​ത്. എ​​ന്നാ​​ൽ, 18 ശ​​ത​​മാ​​നം വ​​രെ എ​​ല്ലാ ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ൾ​​ക്കും അ​​ധി​​ക​​മാ​​യി ഈ​​ടാ​​ക്കു​​ന്ന​​താ​​യി ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. അ​​മി​​തവി​​ല ഈ​​ടാ​​ക്കി​​യാ​​ൽ സ​​ർ​​ക്കാ​​ർ പ​​രി​​ശോ​​ധി​​ച്ച് ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്നും ധ​​ന​​മ​​ന്ത്രി അ​​റി​​യി​​ച്ചു.

എ​​ന്നാ​​ൽ, ഹോ​​ട്ട​​ലു​​ക​​ളി​​ലെ പ്ര​​ധാ​​ന​​പ്പെ​​ട്ട ഇ​​ന​​ങ്ങ​​ളി​​ലൊ​​ന്നാ​​യ ചി​​ക്ക​​ൻ വി​​ഭ​​വ​​ങ്ങ​​ളു​​ടെ വി​​ല കു​​റ​​യ്ക്കാ​​നാ​​കി​​ല്ലെ​​ന്നു ഹോ​​ട്ട​​ലു​​ട​​മ​​ക​​ൾ യോ​​ഗ​​ത്തി​​ൽ പ​​റ​​ഞ്ഞു. നി​​കു​​തി എ​​ടു​​ത്തു ക​​ള​​ഞ്ഞ​​തോ​​ടെ ചി​​ക്ക​​ന്‍റെ വി​​ല കു​​ത്ത​​നെ ഉ​​യ​​ർ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണു വ്യാ​​പാ​​രി​​ക​​ൾ. അ​​തി​​നാ​​ൽ ത​​ങ്ങ​​ൾ 10 ശ​​ത​​മാ​​നം വി​​ല കു​​റ​​യ്ക്കേ​​ണ്ട​​താ​​ണ് എ​​ന്ന സ​​ർ​​ക്കാ​​രി​​ന്‍റെ ആ​​വ​​ശ്യം അം​​ഗീ​​ക​​രി​​ക്കാ​​ൻ ത​​യാ​​റ​​ല്ലെ​​ന്ന് വ്യാ​​പാ​​രി​​ക​​ൾ വ്യ​​ക്ത​​മാ​​ക്കി.

വി​​ല നി​​യ​​ന്ത്രി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ വി​​പ​​ണി​​യി​​ൽ ഇ​​ട​​പെ​​ട്ടാ​​ൽ മാ​​ത്ര​​മേ ത​​ങ്ങ​​ൾ​​ക്കും വി​​ല കു​​റ​​യ്ക്കാ​​ൻ ക​​ഴി​​യു​​ക​​യു​​ള്ളൂ എ​​ന്നു വൈ​​കു​​ന്നേ​​രം ന​​ട​​ന്ന യോ​​ഗ​​ത്തി​​നു ശേ​​ഷ​​വും ഹോ​​ട്ട​​ലു​​ട​​മ​​ക​​ൾ സ​​ർ​​ക്കാ​​രി​​നെ അ​​റി​​യി​​ച്ചു. ഇ​​ക്കാ​​ര്യ​​ത്തി​​ൽ സ​​ർ​​ക്കാ​​രി​​ന് എ​​ന്തു ചെ​​യ്യാ​​ൻ ക​​ഴി​​യു​​മെ​​ന്ന​​തു കാ​​ത്തി​​രു​​ന്നു കാ​​ണേ​​ണ്ട കാ​​ര്യ​​മാ​​ണ്. സ​​ർ​​ക്കാ​​ർ കെ​​പ്കോ ചി​​ക്ക​​ന്‍റെ വി​​ല കു​​റ​​ച്ചി​​ട്ടു​​ണ്ട്. കെ​​ടി​​ഡി​​സി​​യോ​​ടും വി​​ല കു​​റ​​യ്ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. മ​​റ്റി​​ട​​ങ്ങ​​ളി​​ൽ ചി​​ക്ക​​ന്‍റെ വി​​ല ജി​​എ​​സ്ടി വ​​രു​​ന്ന​​തി​​നു മു​​ൻ​​പു​​ള്ള​​തി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണ്. വി​​ല​​വ​​ർ​​ധ​​ന ന്യാ​​യ​​മ​​ല്ലെ​​ന്നും ചി​​ക്ക​​ൻ വ്യാ​​പാ​​രി​​ക​​ൾ അ​​ധോ​​ലോ​​ക സം​​ഘ​​ത്തെ​​പ്പോ​​ലെ​​യാ​​ണു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്നും ധ​​ന​​മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക് പ​​റ​​ഞ്ഞു. ജി​​എ​​സ്ടി​​യു​​ടെ പേ​​രി​​ലു​​ള്ള വി​​ല​​ക്ക​​യ​​റ്റ​​ത്തെ​​ക്കു​​റി​​ച്ചു വി​​ശ​​ദീ​​ക​​രി​​ച്ച് കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി അ​​രു​​ണ്‍ ജയ്റ്റി​​ലി​​ക്ക് ഡോ.​​തോ​​മ​​സ് ഐ​​സ​​ക് ക​​ത്ത​​യ​​ച്ചി​​രു​​ന്നു. നി​​കു​​തിഭാ​​രം കു​​റ​​ഞ്ഞ​​ത​​നു​​സ​​രി​​ച്ച് സാ​​ധ​​ന​​ങ്ങ​​ളു​​ടെ പ​​ര​​മാ​​വ​​ധി​​വി​​ല പു​​തു​​ക്കി നി​​ശ്ച​​യി​​ക്ക​​ണ​​മെ​​ന്ന കേ​​ര​​ള​​ത്തി​​ന്‍റെ ആ​​വ​​ശ്യം ആ​​വ​​ർ​​ത്തി​​ച്ചാ​​ണ് ക​​ത്ത​​യ​​ച്ച​​ത്.

വ്യാ​​പാ​​രി​​ക​​ൾ ച​​ർ​​ച്ച ന​​ട​​ത്തി പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​ത്തി​​ൽ എ​​ത്താ​​ൻ ക​​ഴി​​യു​​മോ എ​​ന്നു നോ​​ക്കി​​യ ശേ​​ഷം മ​​റ്റു ത​​ര​​ത്തി​​ലു​​ള്ള ഇ​​ട​​പെ​​ട​​ലു​​ക​​ളെ​​ക്കു​​റി​​ച്ചു ചി​​ന്തി​​ക്കാ​​മെ​​ന്ന് ധ​​ന​​മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക്കും വ്യ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

ജി​​എ​​സ്ടി​​: ഭ​​ക്ഷ​​ണ​​വി​​ല കുറയില്ല July 6, 2017 admin 0 View 0 Comments GSTEdit തി​​രു​​വ​​ന​​ന്ത​​പു​​രം: ഹോ​​ട്ട​​ലു​​ക​​ളി​​ലെ ഭ​​ക്ഷ​​ണ​​വി​​ല കു​​റ​​യ്ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് ധ​​ന​​മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക് ഹോ​​ട്ട​​ൽ ആ​​ൻ​​ഡ് റ​​സ്റ്റ​​റ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ളു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച പ​​രാ​​ജ​​യം. ജി​​എ​​സ്ടി​​യു​​ടെ പേ​​രി​​ൽ അ​​മി​​ത​​വി​​ല ഈ​​ടാ​​ക്കി​​യാ​​ൽ ക​​ർ​​ശ​​ന​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു ധ​​ന​​മ​​ന്ത്രി യോ​​ഗ​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി. എ​​ന്നാ​​ൽ, നി​​കു​​തി​​യി​​ല്ലാ​​ത്ത ചി​​ക്ക​​ന് ഒ​​റ്റ​​യ​​ടി​​ക്ക് വി​​ല​​കൂ​​ട്ടി​​യ വ്യാ​​പാ​​രി​​ക​​ളെ നി​​യ​​ന്ത്രി​​ക്കാ​​ൻ സ​​ർ​​ക്കാ​​രി​​നു ക​​ഴി​​യി​​ല്ലെ​​ങ്കി​​ൽ വി​​ല കു​​റ​​യ്ക്കാ​​ൻ ത​​ങ്ങ​​ളും ത​​യാ​​റെ​​ല്ലെ​​ന്നു ഹോ​​ട്ട​​ലു​​ട​​മ​​ക​​ൾ യോ​​ഗ​​ത്തി​​ൽ അ​​റി​​യി​​ച്ചു. ഹോ​​ട്ട​​ലു​​ക​​ളി​​ലെ വി​​ല​​നി​​ല​​വാ​​രം സം​​ബ​​ന്ധി​​ച്ച അ​​നി​​ശ്ചി​​ത​​ത്വം തു​​ട​​രു​​മെ​​ന്നാ​​ണ് ഇ​​തു സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. ജി​​എ​​സ്ടി പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്ന​​തോ​​ടെ ഏ​​താ​​നും ചി​​ല ഭ​​ക്ഷ്യ ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ​​ക്കു മാ​​ത്ര​​മാ​​ണ് നേ​​രി​​യ തോ​​തി​​ൽ വി​​ല കൂ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ള്ള​​ത്. മ​​റ്റു​​ള്ള​​വ​​യ്ക്കു വി​​ല കു​​റ​​യേ​​ണ്ട​​താ​​ണ്. എ​​ന്നാ​​ൽ, ചാ​​യ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ൾ​​ക്കു ഹോ​​ട്ട​​ലു​​ക​​ൾ വി​​ല​​യു​​യ​​ർ​​ത്തി​​യ​​താ​​യാ​​ണു പ​​രാ​​തി. ഇ​​ത് അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്ന് ധ​​ന​​മ​​ന്ത്രി യോ​​ഗ​​ത്തി​​ൽ പ​​റ​​ഞ്ഞു. ജി​​എ​​സ്ടി പ്ര​​കാ​​രം നേ​​രി​​യ നി​​കു​​തി വ്യ​​ത്യാ​​സ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് ഹോ​​ട്ട​​ൽ ഭ​​ക്ഷ​​ണ​​ത്തി​​ന് ഉ​​ണ്ടാ​​കേ​​ണ്ട​​ത്. എ​​ന്നാ​​ൽ, 18 ശ​​ത​​മാ​​നം വ​​രെ എ​​ല്ലാ ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ൾ​​ക്കും അ​​ധി​​ക​​മാ​​യി ഈ​​ടാ​​ക്കു​​ന്ന​​താ​​യി ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. അ​​മി​​തവി​​ല ഈ​​ടാ​​ക്കി​​യാ​​ൽ സ​​ർ​​ക്കാ​​ർ പ​​രി​​ശോ​​ധി​​ച്ച് ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്നും ധ​​ന​​മ​​ന്ത്രി അ​​റി​​യി​​ച്ചു. എ​​ന്നാ​​ൽ, ഹോ​​ട്ട​​ലു​​ക​​ളി​​ലെ പ്ര​​ധാ​​ന​​പ്പെ​​ട്ട ഇ​​ന​​ങ്ങ​​ളി​​ലൊ​​ന്നാ​​യ ചി​​ക്ക​​ൻ വി​​ഭ​​വ​​ങ്ങ​​ളു​​ടെ വി​​ല കു​​റ​​യ്ക്കാ​​നാ​​കി​​ല്ലെ​​ന്നു ഹോ​​ട്ട​​ലു​​ട​​മ​​ക​​ൾ യോ​​ഗ​​ത്തി​​ൽ പ​​റ​​ഞ്ഞു. നി​​കു​​തി എ​​ടു​​ത്തു ക​​ള​​ഞ്ഞ​​തോ​​ടെ ചി​​ക്ക​​ന്‍റെ വി​​ല കു​​ത്ത​​നെ ഉ​​യ​​ർ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണു വ്യാ​​പാ​​രി​​ക​​ൾ. അ​​തി​​നാ​​ൽ ത​​ങ്ങ​​ൾ 10 ശ​​ത​​മാ​​നം വി​​ല കു​​റ​​യ്ക്കേ​​ണ്ട​​താ​​ണ് എ​​ന്ന സ​​ർ​​ക്കാ​​രി​​ന്‍റെ ആ​​വ​​ശ്യം അം​​ഗീ​​ക​​രി​​ക്കാ​​ൻ ത​​യാ​​റ​​ല്ലെ​​ന്ന് വ്യാ​​പാ​​രി​​ക​​ൾ വ്യ​​ക്ത​​മാ​​ക്കി. വി​​ല നി​​യ​​ന്ത്രി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ വി​​പ​​ണി​​യി​​ൽ ഇ​​ട​​പെ​​ട്ടാ​​ൽ മാ​​ത്ര​​മേ ത​​ങ്ങ​​ൾ​​ക്കും വി​​ല കു​​റ​​യ്ക്കാ​​ൻ ക​​ഴി​​യു​​ക​​യു​​ള്ളൂ എ​​ന്നു വൈ​​കു​​ന്നേ​​രം ന​​ട​​ന്ന യോ​​ഗ​​ത്തി​​നു ശേ​​ഷ​​വും ഹോ​​ട്ട​​ലു​​ട​​മ​​ക​​ൾ സ​​ർ​​ക്കാ​​രി​​നെ അ​​റി​​യി​​ച്ചു. ഇ​​ക്കാ​​ര്യ​​ത്തി​​ൽ സ​​ർ​​ക്കാ​​രി​​ന് എ​​ന്തു ചെ​​യ്യാ​​ൻ ക​​ഴി​​യു​​മെ​​ന്ന​​തു കാ​​ത്തി​​രു​​ന്നു കാ​​ണേ​​ണ്ട കാ​​ര്യ​​മാ​​ണ്. സ​​ർ​​ക്കാ​​ർ കെ​​പ്കോ ചി​​ക്ക​​ന്‍റെ വി​​ല കു​​റ​​ച്ചി​​ട്ടു​​ണ്ട്. കെ​​ടി​​ഡി​​സി​​യോ​​ടും വി​​ല കു​​റ​​യ്ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. മ​​റ്റി​​ട​​ങ്ങ​​ളി​​ൽ ചി​​ക്ക​​ന്‍റെ വി​​ല ജി​​എ​​സ്ടി വ​​രു​​ന്ന​​തി​​നു മു​​ൻ​​പു​​ള്ള​​തി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണ്. വി​​ല​​വ​​ർ​​ധ​​ന ന്യാ​​യ​​മ​​ല്ലെ​​ന്നും ചി​​ക്ക​​ൻ വ്യാ​​പാ​​രി​​ക​​ൾ അ​​ധോ​​ലോ​​ക സം​​ഘ​​ത്തെ​​പ്പോ​​ലെ​​യാ​​ണു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്നും ധ​​ന​​മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക് പ​​റ​​ഞ്ഞു. ജി​​എ​​സ്ടി​​യു​​ടെ പേ​​രി​​ലു​​ള്ള വി​​ല​​ക്ക​​യ​​റ്റ​​ത്തെ​​ക്കു​​റി​​ച്ചു വി​​ശ​​ദീ​​ക​​രി​​ച്ച് കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി അ​​രു​​ണ്‍ ജയ്റ്റി​​ലി​​ക്ക് ഡോ.​​തോ​​മ​​സ് ഐ​​സ​​ക് ക​​ത്ത​​യ​​ച്ചി​​രു​​ന്നു. നി​​കു​​തിഭാ​​രം കു​​റ​​ഞ്ഞ​​ത​​നു​​സ​​രി​​ച്ച് സാ​​ധ​​ന​​ങ്ങ​​ളു​​ടെ പ​​ര​​മാ​​വ​​ധി​​വി​​ല പു​​തു​​ക്കി നി​​ശ്ച​​യി​​ക്ക​​ണ​​മെ​​ന്ന കേ​​ര​​ള​​ത്തി​​ന്‍റെ ആ​​വ​​ശ്യം ആ​​വ​​ർ​​ത്തി​​ച്ചാ​​ണ് ക​​ത്ത​​യ​​ച്ച​​ത്. വ്യാ​​പാ​​രി​​ക​​ൾ ച​​ർ​​ച്ച ന​​ട​​ത്തി പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​ത്തി​​ൽ എ​​ത്താ​​ൻ ക​​ഴി​​യു​​മോ എ​​ന്നു നോ​​ക്കി​​യ ശേ​​ഷം മ​​റ്റു ത​​ര​​ത്തി​​ലു​​ള്ള ഇ​​ട​​പെ​​ട​​ലു​​ക​​ളെ​​ക്കു​​റി​​ച്ചു ചി​​ന്തി​​ക്കാ​​മെ​​ന്ന് ധ​​ന​​മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക്കും വ്യ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *