സ്വർണ വില കൂടി

കൊച്ചി: സ്വർണ വില വീണ്ടും കൂടി. പവന് 80 രൂപ വർധിച്ച് 21,760 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് പന്‍റെ വിലയിൽ വർധനവുണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച പവന് 120 രൂപയുടെ വർധനവുണ്ടായിരുന്നു

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *