ജി.എസ്.ടിയുടെ വരവോടെ സ്വര്‍ണവില കുറയാന്‍ സാധ്യത.

കൊച്ചി: ജി.എസ്.ടിയുടെ വരവോടെ സ്വര്‍ണവില കുറയാന്‍ സാധ്യത. ആറ് ശതമാനം നികുതി മൂന്ന് ശതമാനമായി കുറഞ്ഞതോടെയാണിത്. അഞ്ച് ശതമാനം വാറ്റും ഒരു ശതമാനം സെന്‍ട്രല്‍ എക്‌സൈസ് നികുതിയുമായിരുന്നു ജി.എസ്.ടിക്ക് മുമ്പ് സ്വര്‍ണാഭരണങ്ങള്‍ക്കുള്ള നികുതി. ഇപ്പോള്‍ മൂന്ന് ശതമാനമായി കുറഞ്ഞു.

ഇതോടെ ഗ്രാമില്‍ എണ്‍പത് രൂപയുടെ കുറവെങ്കിലുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സ്വര്‍ണ വില നിശ്ചയിക്കുന്നത് ലണ്ടന്‍ മാര്‍ക്കറ്റിനെ ആശ്രയിച്ചാണ്. ഓരോ ദിവസവും ലണ്ടന്‍ മാര്‍ക്കറ്റനുസരിച്ച് വില വ്യത്യാസപ്പെടും. അത് കൊണ്ട് തന്നെ വില കുറവ് എത്രമാത്രം പ്രകടമാകും എന്ന കാര്യത്തില്‍ സംശയമുണ്ട്.

ജി.എസ്.ടിയുടെ വരവോടെ സ്വര്‍ണവില കുറയാന്‍ സാധ്യത. July 6, 2017 admin 0 View 0 Comments Gold Price, GSTEdit കൊച്ചി: ജി.എസ്.ടിയുടെ വരവോടെ സ്വര്‍ണവില കുറയാന്‍ സാധ്യത. ആറ് ശതമാനം നികുതി മൂന്ന് ശതമാനമായി കുറഞ്ഞതോടെയാണിത്. അഞ്ച് ശതമാനം വാറ്റും ഒരു ശതമാനം സെന്‍ട്രല്‍ എക്‌സൈസ് നികുതിയുമായിരുന്നു ജി.എസ്.ടിക്ക് മുമ്പ് സ്വര്‍ണാഭരണങ്ങള്‍ക്കുള്ള നികുതി. ഇപ്പോള്‍ മൂന്ന് ശതമാനമായി കുറഞ്ഞു. ഇതോടെ ഗ്രാമില്‍ എണ്‍പത് രൂപയുടെ കുറവെങ്കിലുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സ്വര്‍ണ വില നിശ്ചയിക്കുന്നത് ലണ്ടന്‍ മാര്‍ക്കറ്റിനെ ആശ്രയിച്ചാണ്. ഓരോ ദിവസവും ലണ്ടന്‍ മാര്‍ക്കറ്റനുസരിച്ച് വില വ്യത്യാസപ്പെടും. അത് കൊണ്ട് തന്നെ വില കുറവ് എത്രമാത്രം പ്രകടമാകും എന്ന കാര്യത്തില്‍ സംശയമുണ്ട്.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *