വാ​ർ​ഷി​കാ​ഘോ​ഷം: വിഎസ് പങ്കെടുക്കാത്തതിനെ കുറിച്ച് അറിയില്ലെന്ന് സുധാകരൻ.

തിരുവനന്തപുരം: എ​ൽ​ഡി​എ​ഫ് സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷ ചടങ്ങിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അ​ച്യു​താ​ന​ന്ദ​ൻ പങ്കെടുക്കാത്തതിനെ കുറിച്ച് അറിയില്ലെന്ന് മന്ത്രി ജി. സുധാകരൻ. ആരോഗ്യപ്രശ്നങ്ങളുള്ളതു കൊണ്ടാകാം വി.എസ്. പങ്കെടുക്കാതിരുന്നതെന്നും സുധാകരൻ പറഞ്ഞു.

എന്നാൽ , ഒൗ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വി.എസ്. അച്യുതാനന്ദൻ ച​ട​ങ്ങി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്ന് അദ്ദേഹത്തിന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചിരുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *