സ്കോ​​ട്ട്ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി യു​വ​വൈ​ദി​ക​നെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട്.

ഫാ​ൽ​കി​ർ​ക്: സ്കോ​​ട്ട്ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി യു​വ​വൈ​ദി​ക​നെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട്. സി​എം​ഐ സ​ഭാം​ഗ​മാ​യ ആ​ല​പ്പു​ഴ പു​ളി​ങ്കു​ന്ന് ക​ണ്ണാ​ടി വാ​ഴ​ച്ചി​റ​യി​ൽ ഫാ. ​മാ​ർ​ട്ടി​ൻ സേ​വ്യ​റി​നെയാണ് അദ്ദേഹത്തിന്‍റെ താമസസ്ഥലത്തിനടുത്തുള്ള ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. വെള്ളിയാഴ്ചയാണ് വൈദികനെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്നു കാ​ണാ​തായെന്ന വാർത്തകൾ വന്നത്.

 

എ​ഡി​ൻ​ബ​റോ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ക്രി​സ്റ്റോ​ർ​ഫി​ൻ ഇ​ട​വ​ക​യു​ടെ ചു​മ​ത​ല വ​ഹി​ച്ചു​വ​രി​ക​യാ​യി​രു​ന്ന വൈദികൻ ചൊ​വ്വാ​ഴ്ച വ​രെ നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളു​മാ​യി ഫോ​ണി​ൽ ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. ബു​ധ​നാ​ഴ്ച മു​ത​ലാ​ണു അദ്ദേഹത്തെക്കുറിച്ച് വി​വ​ര​മൊ​ന്നു​മി​ല്ലാ​താ​യ​ത്. പി​എ​ച്ച്ഡി പ​ഠ​ന​ത്തോ​ടൊ​പ്പം ഇ​ട​വ​ക​യു​ടെ ചു​മ​ത​ല​യും വ​ഹി​ച്ചി​രു​ന്ന വൈ​ദി​ക​ൻ ദി​വ്യ​ബ​ലി​യ​ർ​പ്പി​ക്കാ​ൻ എ​ത്താ​തി​രു​ന്ന​തോ​ടെ അ​ന്വേ​ഷി​ച്ചെ​ത്തി​യ വി​ശ്വാ​സി​ക​ളാ​ണ് ആ​ദ്യം വി​വ​ര​മ​റി​യു​ന്ന

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *