കർഷകൻ ജീവനൊടുക്കിയ സംഭവം: വില്ലേജ് ഓഫീസർക്കും സസ്പെൻഷൻ

പേ​രാ​ന്പ്ര: കൈ​വ​ശ​ഭൂ​മി​ക്ക് കരം സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ വില്ലേജ് ഓഫിസർക്കും സസ്പെൻഷൻ. ചെന്പനോട വില്ലേജ് ഓഫീസർ സണ്ണിക്കാണ് സസ്പെൻഷൻ. ആത്മഹത്യ ചെയ്ത ജോയിയുടെ കരം എടുക്കാത്തതിനാണ് നടപടി.

സംഭവവുമായി ബന്ധപ്പെട്ട് വി​ല്ലേ​ജ് അ​സി​സ്റ്റന്‍റ് സിലീഷി​നെയാണ് അന്വേഷണ വിധേയമായി സ​സ്പെ​ൻഡ് ചെയ്തിരുന്നു. വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്ന് ജില്ലാ ക​ള​ക്ട​ർ യു.​വി.​ജോ​സ് വ്യ​ക്ത​മാ​ക്കിയിരുന്നു. ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *