എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​യി​​​ൽ ഒ​​​ന്നാം റാ​​​ങ്ക് കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി എ​​​ൻ. ഷാ​​​ഫി​​​ൽ മാ​​ഹി​​ന്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​യി​​​ൽ ഒ​​​ന്നാം റാ​​​ങ്ക് കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി എ​​​ൻ. ഷാ​​​ഫി​​​ൽ മാ​​ഹി​​ന്. 587.13 സ്കോ​​​ർ നേ​​​ടി​​​യാ​​​ണ് പു​​​തി​​​യ​​​റ സൗ​​​ഭാ​​​ഗ്യ​​​യി​​​ൽ ഷാ​​​ഫി​​​ൽ മാ​​​ഹി​​​ൻ ഒ​​​ന്നാം റാ​​​ങ്കി​​​ന് അ​​​ർ​​​ഹ​​​നാ​​​യ​​​ത്. കോ​​​ട്ട​​​യം പ്രി​​​യ​​​ദ​​​ർ​​​ശി​​​നി ഹി​​​ൽ​​​സി​​​ലെ വേ​​​ദാ​​​ന്ത് പ്ര​​​കാ​​​ശ് ഷേ​​​ണാ​​​യ് (580), കോ​​​ട്ട​​​യം വ​​​ട​​​വാ​​​തൂ​​​ർ സ്വ​​​ദേ​​​ശി അ​​​ഭി​​​ലാ​​​ഷ് ക​​​ർ (579.60), കോ​​​ട്ട​​​യം കി​​​ഴ​​​ത​​​ടി​​​യൂ​​​ർ സ്വ​​​ദേ​​​ശി ആ​​​ന​​​ന്ദ് ജോ​​​ർ​​​ജ്( 579.59), കോ​​​ഴി​​​ക്കോ​​​ട് ചേ​​വാ​​​യൂ​​​ർ സ്വ​​​ദേ​​​ശി എം. ​​​ന​​​ന്ദ​​​ഗോ​​​പാ​​​ൽ (574) എ​​​ന്നി​​​വ​​​ർ ര​​​ണ്ടു മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​ര​​യു​​​ള്ള റാ​​​ങ്കു​​ക​​ൾ​​ക്ക് അ​​​ർ​​​ഹ​​​രാ​​​യി.

എ​​​സ‌്സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റം ചെ​​​ട്ടി​​​പ്പ​​​ടി നെ​​​ടു​​​വാ നോ​​​ർ​​​ത്ത് സ്വ​​​ദേ​​​ശി സി. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത് ഒ​​​ന്നാം റാ​​​ങ്കും വ​​​യ​​​നാ​​​ട് മാ​​​ന​​​ന്ത​​​വാ​​​ടി സ്വ​​​ദേ​​​ശി അ​​​ശ്വി​​​ൻ വി​​​ശ്വ​​​നാ​​​ഥ് ര​​​ണ്ടാം റാ​​​ങ്കും നേ​​​ടി​​​യ​​​പ്പോ​​​ൾ എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ട്ട​​​യം മേ​​​ലു​​​കാ​​​വ് പു​​​ത്ത​​​ൻ​​​പ​​​റ​​​മ്പി​​​ൽ ജി​​​ബി​​​ൻ ജോ​​​ർ​​​ജ് ഒ​​​ന്നാം റാ​​​ങ്കും കാ​​​സ​​​ർ​​​ഗോ​​​ഡ് ചാ​​​മ​​​ക്കു​​​ഴി കൂ​​​വ​​​ക്ക​​​ല്ലി​​​ൽ പി. ​​​അ​​​ശ്വ​​​ൻ ര​​​ണ്ടാം റാ​​​ങ്കും സ്വ​​​ന്ത​​​മാ​​​ക്കി.
എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി​​​യ 72,440 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 61,716 പേ​​​രാ​​​ണു യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​ൾ​​ക്കു ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​രീ​​ക്ഷ​​​യി​​​ൽ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ല​​​ഭി​​​ച്ച മാ​​​ർ​​​ക്ക് സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡൈ​​​സേ​​​ഷ​​​ൻ പ്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​ശേ​​​ഷം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കു ല​​​ഭി​​​ച്ച സ്കോ​​​റു​​​മാ​​​യി തു​​​ല്യ അ​​​നു​​​പാ​​​ത​​​ത്തി​​​ൽ സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ചാ​​​ണ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. ഫാ​​​ർ​​​മ​​​സി​​​യി​​​ൽ മ​​​ല​​​പ്പു​​​റം കൊ​​​ടി​​​നി സി.​​​പി. ഹൗ​​​സി​​​ൽ സി.​​​സി. അ​​​ലി​​​ഫ് അ​​​ൻ​​​ഷി​​​ൽ ( 408.5 സ്കോ​​​ർ) ഒ​​​ന്നാം റാ​​​ങ്കും കോ​​​ട്ട​​​യം വ​​​ട​​​വാ​​​തൂ​​​ർ ജ​​​വ​​​ഹ​​​ർ ന​​​വോ​​​ദ​​​യ സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി സു​​​ധീ​​​പ് മാ​​​ജി ( 402.47) ര​​​ണ്ടാം റാ​​​ങ്കും ക​​ര​​സ്ഥ​​മാ​​ക്കി.

അ​​​പേ​​​ക്ഷ​​​യി​​​ലെ ന്യൂ​​​ന​​​ത​​​ക​​​ൾ കാ​​​ര​​​ണം എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ 107 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും ഫാ​​​ർ​​​മ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ 158 പേ​​​രു​​​ടെയും ഫ​​​ലം ത​​​ട​​​ഞ്ഞു​​​വ​​ച്ചി​​​ട്ടു​​​ണ്ട്. യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്ക് ലി​​​സ്റ്റി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത 699 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും ഫ​​​ലം ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *