സം​സ്ഥാ​ന​ത്ത്​ ല​വ്​ ജി​ഹാ​ദ്​ ഇ​ല്ല എ​ന്ന്​ പ​റ​യു​ന്ന​ത്​ പൂ​ര്‍​ണ​മാ​യും ശ​രി​യ​െ​ല്ല​ന്ന്​ മു​ന്‍ ഡി.​ജി.​പി ടി.​പി. സെ​ന്‍​കു​മാ​ര്‍.

സം​സ്ഥാ​ന​ത്ത്​ ല​വ്​ ജി​ഹാ​ദ്​ ഇ​ല്ല എ​ന്ന്​ പ​റ​യു​ന്ന​ത്​ പൂ​ര്‍​ണ​മാ​യും ശ​രി​യ​െ​ല്ല​ന്ന്​ മു​ന്‍ ഡി.​ജി.​പി ടി.​പി. സെ​ന്‍​കു​മാ​ര്‍. അ​തു​കൊ​ണ്ടാ​ണ്​ ഹൈ​കോ​ട​തി​ക്കു​പോ​ലും അ​ത്ത​രം ചി​ല കേ​സു​ക​ളി​ല്‍ ന​ട​പ​ടി എ​ടു​ക്കേ​ണ്ടി​വ​ന്ന​ത്. സ്​​നേ​ഹി​ക്കു​ന്ന ആ​ള​ല്ല വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ അ​ഭി​മു​ഖ​ത്തി​ല്‍ ‘ലൗ​വി​ല്‍ കൂ​ടു​ത​ല്‍ എ​ന്തൊ​ക്കെ​യോ ഇ​തി​ലു​ണ്ടെ​ന്ന്’​ ക​രു​തേ​ണ്ടി​യി​രി​ക്കു​ന്നു​​വെ​ന്ന്​ പ​റ​ഞ്ഞ​ത്. മു​സ്​​ലിം സ​മു​ദാ​യ​ത്തി​ലാ​ണ്​ ഇ​ത്​ കൂ​ടു​ത​ലെ​ന്ന​ത്​​ ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്ന​താ​ണ്. അ​ല്ലാ​തെ പൊ​തു​വാ​യി പ​റ​ഞ്ഞ​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘ജ​ന്മ​ഭൂ​മി’ ദി​ന​പ​ത്ര​ത്തി​​െന്‍റ പ്ര​തി​ഭ സം​ഗ​മ​ത്തി​ല്‍ പ​െ​ങ്ക​ടു​ത്ത​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​​ത്ത​കു​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *