പരസ്യമായി മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നടപടിയോട് യോജിപ്പില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: കണ്ണൂരിൽ പരസ്യമായി മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നടപടിയോട് യോജിപ്പില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടക്കാൻ പാടില്ലാത്തത് കോണ്‍ഗ്രസ് അംഗീകരിക്കില്ല. കണ്ണൂരിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും ബീഫ് നിരോധിക്കാനുള്ള നടപടി പ്രതിഷേധാർഹമെന്നും ചെന്നിത്തല പറഞ്ഞു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *