മ​ഞ്ചേ​ശ്വ​ര​ത്ത് മൂ​ന്ന് കു​ട്ടി​ക​ൾ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു

 

മ​ഞ്ചേ​ശ്വ​രം: കാ​സ​ർ​കോ​ട് മ​ഞ്ചേ​ശ്വ​ര​ത്ത് മൂ​ന്ന് കു​ട്ടി​ക​ൾ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. ഉ​ദ്യാ​വ​രം സ്വ​ദേ​ശി​ക​ളാ​യ അ​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് സ​ലീം, അ​ഹ​മ്മ​ദ് ബാ​വ​യു​ടെ മ​ക​ൻ അ​ഫ്റീ​ദ്, മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​സീം എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഉ​ദ്യാ​വ​രം മാ​ട​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങ​വെ ഇ​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ മം​ഗ​ൽ​പാ​ടി ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *