സി.​എ​ഫ്. തോ​മ​സ് എംഎ​ൽഎ​ക്ക് അ​വാ​ർ​ഡ്

സി.​എ​ഫ്. തോ​മ​സ് എംഎ​ൽഎ​ക്ക് അ​വാ​ർ​ഡ്

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ എ​​​​ക്സ​​​​ല​​​​ൻ​​​​സ് അ​​​​വാ​​​​ർ​​​​ഡി​​​​ന് ​സി.​​​​എ​​​​ഫ്. തോ​​​​മ​​​​സ് എം​​​​എ​​​​ൽ​​​​എ യെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. അ​​​​തി​​​​രൂ​​​​പ​​​​താ​​​​ദി​​​​ന​​​​ത്തി​​​​ൽ ന​​​​ല്കു​​​​ന്ന ബ​​​​ഹു​​​​മ​​​​തി​​​​യാ​​​​ണി​​​​ത്. 2017 മെ​​​​യ് 20 ന് ​​​​പ​​​​ച്ച-​​​​ചെ​​​​ക്കി​​​​ടി​​​​ക്കാ​​​​ട് പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന അ​​​​തി​​​​രൂ​​​​പ​​​​താ​​​​ദി​​​​ന​​​​ത്തി​​​​ൽ ആ​​ർ​​ച്ച്ബി​​ഷ്പ മാ​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം എ​​​​ക്സ​​​​ല​​​​ൻ​​​​സ് അ​​​​വാ​​​​ർ​​​​ഡ് സ​​മ്മാ​​നി​​ക്കും. മുന്‍മന്ത്രിയും കേരളകോണ്‍ഗ്രസ്‌(എം) ഡെപ്യൂട്ടി ചെയര്‍മാനുമാണ് സി.എഫ്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *